കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ വിവിധ കാർഷിക ഉപാധികൾ വില്പനയ്ക്ക്.
Advertisement
Vythila Rice Research Center under Kerala Agricultural University Various agricultural implements for sale
പച്ചക്കറി വിത്തുകൾ, തൈകൾ, മാവ്, പ്ലാവ്, സപ്പോട്ട, പേര, നാരകം, ചാമ്പ എന്നീ ഫല വൃക്ഷത്തൈകൾ, ഭൗമസൂചിക പദവിയുള്ള തിരുവല്ല ശർക്കര, സസ്യ സംരക്ഷണ ഉപാധികളായ സുഡോമോണസ്, ലിക്വിഡ് സുഡോമോണസ്, ട്രൈക്കോഡമ, ബിവേറിയ, മാമ്പഴ കെണി, പച്ചക്കറി സൂക്ഷ്മ മൂലക മിശ്രിതമായ സമ്പൂർണ്ണ എന്നിവ ലഭിക്കും. വിവരങ്ങൾക്കായി 0484 - 280 99 63 എന്ന ഫോൺ നമ്പറിൽ വിളിക്കുക.
Content summery : Vythila Rice Research Center under Kerala Agricultural University Various agricultural implements for sale