മികച്ച ഇനം നാടൻ തെങ്ങിൻ തൈകൾ വില്പനയ്ക്ക്
03:30 PM Dec 10, 2024 IST | Agri TV Desk
കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര ഇൻസ്ട്രക്ഷൽ ഫാമിൽ WCT നാടൻ തെങ്ങിൻ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
Advertisement
വില ഒന്നിന് 120 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0484 2961457.
Content summery : WCT native coconut seedlings are ready for sale at the Kerala Agricultural University, Vellanikkara Instructional Farm.
Advertisement