ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

കൊല്ലം ജില്ലയില്‍ ആട് വളര്‍ത്തല്‍ യൂണിറ്റിന് ധനസഹായം.

11:58 AM Aug 08, 2020 IST | Agri TV Desk

കര്‍ഷകര്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ആട് വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ആകെ 30 പേര്‍ക്കാണ് സഹായം ലഭിക്കുക . അപേക്ഷന്റെ പേരില്‍ 50 സെന്റ് ഭൂമിയോ 50 സെന്റ് ഭൂമി കൈവശമുള്ളതിന്റെ പാട്ടക്കരാറോ വേണം. മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ആണ് . അപേക്ഷ നല്‍കുവാനും വിശദ വിവരങ്ങള്‍ക്കും അതത് മൃഗാശുപത്രിയെ സമീപിക്കണം .

Advertisement

Advertisement
Next Article