ഹോംകൃഷിവാർത്തകൃഷിരീതികൾപദ്ധതികൾമൽസ്യ കൃഷി
മൃഗ സംരക്ഷണം | മറ്റുള്ളവകോഴിതാറാവ്കന്നുകാലി വളർത്തൽആടുവളർത്തൽ
പച്ചക്കറി കൃഷിഎന്റെ കൃഷിഔഷധസസ്യങ്ങൾപൂന്തോട്ടംഫലവര്‍ഗ്ഗങ്ങള്‍നാണ്യവിളകള്‍വളപ്രയോഗംഅറിവുകൾപരിശീലനംവിപണികാമ്പയിനുകൾ
Advertisement

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

05:07 PM Nov 11, 2024 IST | Agri TV Desk

കേരള കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിൽ 'വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവമാലിന്യ സംസ്കരണവും- ആരോഗ്യത്തിനും ആദായത്തിനും' എന്ന വിഷയത്തിൽ 2024 നവംബർ 26ന് പരിശീലനം സംഘടിപ്പിക്കുന്നു.

Advertisement

Home garden

550 രൂപയാണ് ഫീസ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 0487-2370773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

content summery : Training at Kerala Agricultural University on Home Garden Vegetable Cultivation and Organic Waste Management

Advertisement

Tags :
home gardenKerala Agricultural Universitytraining
Advertisement
Next Article