220ഓളം വ്യത്യസ്ത ഇനം പഴച്ചെടികള്‍ നിറഞ്ഞൊരു വീട്
04:45 PM Mar 07, 2022 IST | Agri TV Desk
220ഓളം വ്യത്യസ്ത ഇനം ഫലവര്‍ഗങ്ങള്‍ നിറഞ്ഞൊരു വീട്. പലതും കേരളത്തില്‍ അത്ര പരിചിതമല്ലാത്തവ. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ ഡയസ് പി.വര്‍ഗീസ് ഏഴ് വര്‍ഷം മുമ്പാണ് വീടിനോട് ചേര്‍ന്നുള്ള ഈ 75 സെന്റ് പുരയിടം ഒരു പഴത്തോട്ടമാക്കാന് തീരുമാനിച്ചത്. കൂടുതലും വിദേശ ഇനങ്ങള്‍.
Advertisement
സ്ഥലം തികയാതെ വന്നപ്പോള്‍ കൃഷി വീട്ടുമുറ്റത്തെ ഡ്രമ്മുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇവയുടെ തൈകള്‍ക്ക് ആവശ്യക്കാര്‍ എത്തിയതോടെ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണവും ആരംഭിച്ചു.
Advertisement